Varmukile Vanil Nee Vannu Ninnal – Karaoke Track
Step into a world of pure melody with “Varmukile Vanil Nee Vannu Ninnal”, a heartfelt Malayalam classic known for its soothing rhythm and emotional depth. This karaoke version captures the soul of the original, making it perfect for singers who love timeless romantic melodies. Whether you’re performing for an audience or singing just for yourself, this track brings a nostalgic touch to every note.
Ideal for karaoke nights, singing practice, or just enjoying the joy of Malayalam music—this is a must-have for every melody lover.
Full Malyalam Lyrics
വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ ശ്യാമ വർണ്ണൻ... വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ ശ്യാമ വർണ്ണൻ... കളിയാടി നില്‍ക്കും കഥനം നിറയും യമുനാനദിയായ് മിഴിനീര്‍ വഴിയും വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ ശ്യാമ വർണ്ണൻ... പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം... മന്ദഹാസം ചന്ദനമായി മന്ദഹാസം ചന്ദനമായി.... ഹൃദയരമണാ ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍ ജീവന്റെ താളങ്ങൾ വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ ശ്യാമ വർണ്ണൻ അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം... തേൻകിനാക്കള്‍ നന്ദനമായി തേൻകിനാക്കള്‍ നന്ദനമായി... നളിനനയനാ പ്രണയവിരഹം നിറഞ്ഞ വാനില്‍ പോരുമോ വീണ്ടും... വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ ശ്യാമ വർണ്ണൻ